Sunday, 6 December 2015

സ്നേഹപൂർവ്വം ചെന്നൈയ്ക്ക്  കുത്തിയതോട് പോലീസ് സംരംഭത്തിൽ നാട്ടുവെളിച്ചം ഫാമിലിയും പങ്കുചേരുന്നു 



Saturday, 5 December 2015

ബാല ശാസ്ത്ര പരീക്ഷ 2015 ക്വിസ് മത്സരം SCUGVHSS പട്ടണക്കാട് വെച്ച് നടന്നു .
മത്സര വിജയികളെ പ്രഖ്യാപിച്ചു 
1 യദുകൃഷ്ണൻ പി 
2 നവനീത് ആർ 
സംസ്ഥാനതലത്തിൽ  പങ്കടുക്കാൻ യദു കൃഷ്ണനും പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അക്ഷയ കെ പ്രസാദ്‌ അർഹരായിരിക്കുനു .

                                           ഇരുവർക്കും വിജയസംസകൾ 



Wednesday, 2 December 2015

പി ടി ഭാസ്കരപണിക്കർ സ്മാരക ബാലാ ശാസ്ത്ര പരീക്ഷ 2015 ഉത്തരസൂചകത്തിനു വേണ്ടി ചുവടെ ക്ലിക്ക് ചെയ്യുക 

Tuesday, 17 November 2015

പി ടി ഭാസ്കരപണികർ സ്മാരക ബാലശാസ്ത്ര പരീക്ഷ ജില്ലാ തല ക്വിസ് മത്സരം ഡിസംബർ 04 വെള്ളി പട്ടണക്കാട് ഗവണ്മെന്റ് സ്കൂളിൽ വെച്ച്  നടത്തുവാൻ തീരുമാനിചിരിക്കുന്നു .